പന്തിമൊഴികൾ
ഋതുശബ്ദങ്ങള്‍
എന്റെ അക്ഷരലോകം
Tuesday, August 15, 2017
അക്ഷരങ്ങള്‍ തീര്‍ത്തൊരു
കുന്നിന്‍ചെരുവിലൂടെ
മേയുകയാണ് ഞാന്‍
ദൂരെയൊരു തെരുവില്‍
ആള്‍ക്കൂട്ടത്തിനിടയില്‍
അനാഥമായൊരു കവിത
മരങ്ങളെ സ്നേഹിക്കുന്ന
പച്ചപ്പിനെ പ്രണയിക്കുന്ന
പാവമൊരു മനസ്സായിപ്പോയി
Newer Posts
Older Posts
Home
Subscribe to:
Comments (Atom)